"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
-->
}}
[[വിൽക്കി കോളിൻസ്]] രചിച്ച ഒരു ഇംഗ്ലീഷ് ദുരൂഹനോവലാണ് '''ദ വുമൺ ഇൻ വൈറ്റ്''' (''ശീർഷകത്തിന്റെ മലയാളപരിഭാഷ: വെള്ളവസ്ത്രധാരിയായ സ്ത്രീ''). [[എപ്പിസ്റ്റോളറി]] ശൈലിയിലുള്ള ഈ നോവൽ 1859-60 കാലഘട്ടത്തിൽ പരമ്പരാരൂപത്തിലും, 1860-ൽ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ആദ്യത്തെ ദുരൂഹനോവലുകളിലൊന്നായും മികച്ച ആദ്യകാലസെൻസേഷൻ നോവലുകളിലൊന്നായും വ്യാപകമായി വിലയിരുത്തപ്പെടുന്നു. [[ദ മൂൺസ്റ്റോൺ]] എന്ന നോവലിനൊപ്പം കോളിൻസിന്റെ ഏറ്റവും നല്ല നോവലായി ദ വുമൺ ഇൻ വൈറ്റ് വിലയിരുത്തപ്പെടുന്നു.
 
പിൽക്കാല സ്വകാര്യഅപസർപ്പകർ അവലംബിക്കുന്ന നിരവധി അന്വേഷണമാർഗ്ഗങ്ങൾ ഈ കഥയിലെ നായകനായ വാൾട്ടർ ഹാർട്രൈറ്റ് ഉപയോഗപ്പെടുത്തുന്നത് കണക്കാക്കി, [[അപസർപ്പകകഥ|അപസർപ്പകകഥകളിലെ]] പ്രഥമോദാഹരണങ്ങളിലൊന്നായും വിലയിരുത്തപ്പെടുന്നു. കോളിൻസിന്റെ നിയമപരിജ്ഞാനം, ഈ കഥയിലുപയോഗിച്ചിരിക്കുന്ന വിവിധ വിവരണങ്ങളിൽ നിഴലിച്ചുകാണാം.<ref>{{cite news
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്