"മലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 5:
== ഘടന ==
 
18653 ച.കി.മീറ്റർ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്. [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യയിലെ]] ഏറ്റവും വലിയ പർവ്വതനിരയായ [[പശ്ചിമഘട്ടം]] സംസ്ഥാനത്തിന് കിഴക്ക് 600 മിറ്റർമീറ്റർ മുകളിലുള്ള പ്രദേശത്തിന്റെ ഭാഗമായ സഹ്യാദ്രി - വടക്ക് [[തപതി നദി]] മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്നു. ഇതിലെ തന്നെ ഏറ്റവും ഉയരം കൂടിയ [[കൊടുമുടി]] [[ആനമുടി]] ആണ്. കേരളത്തിന്റെ വടക്ക് കടൽ തീരത്തു നിന്ന് 12 കി.മീ. കിഴക്കായി തുടങ്ങുന്ന മലനിരകൾ [[കോഴിക്കോട്|കോഴിക്കോടിനു]] കിഴക്കുള്ള [[വാവൽ മല]] എന്നറിയപ്പെടുന്ന മല വരേയ്ക്കും സമുദ്രത്തിന് സമാന്തരമാണ്. വാവൽ മലയിൽ നിന്ന് ഈ പർവ്വത നിരകൾ കിഴക്കോട്ട് തിരിയുന്നു. കുറച്ച് വടക്കോട്ട് നീങ്ങിയശേഷം പിന്നീട് തെക്കോട്ട് പ്രയാണം ചെയ്യുന്നു. ഇത് അവസാനിക്കുന്നത് പാലക്കാട് ചുരത്തിന് അടുത്തുള്ള [[വടമല|വടമലയിലാണ്]]. [[തേയില]], [[ഏലം]], [[കാപ്പി]] തുടങ്ങിയയുടെ കൃഷിക്ക് ഏറ്റവും ഉത്തമാമായ കാലവസ്ഥയാണ് ഇവിടങ്ങളിലേത്.
 
[[ചിത്രം:A nice view of Munnar.JPG|thumb|300px|left|സഹ്യപർവ്വത നിരകൾ, [[മൂന്നാർ|മൂന്നാറിൽ]] നിന്നുള്ള ദൃശ്യം]]
"https://ml.wikipedia.org/wiki/മലനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്