"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Julia set (Rev formula 03).jpg|thumb|250px|right|ഒരു ഫ്രാക്റ്റൽ രൂപം]]
നിങ്ങൾ ഒരു കാൽക്കുലേറ്റർ എടുത്തിട്ട് ഒരു സംഖ്യ കണക്കു കൂട്ടുക (മനസ്സിൽ കണക്കു കൂട്ടിയാലും മതി ).
ഉദാഹരണത്തിന് ഞാൻ എടുക്കുന്ന സംഖ്യ x=0.1000 ആണു, നിങ്ങൾ അടുത്ത സംഖ്യ കണക്കു കൂട്ടാൻ 4*x*(1-x) എന്ന സമവാക്യം ഉപയോഗിക്കുക. അപ്പോൾ നിങ്ങൾക്ക് കിട്ടുക 0.3600 ആയിരിക്കും പിന്നെ കിട്ടിയ വില വച്ച് അതായത് 0.3600 വച്ച് അടുത്തത് കണക്കു കൂട്ടുക അങ്ങനെ പത്തു പ്രാവശ്യം ചെയ്തു കഴിയുമ്പോൾ നിങ്ങള്ക്ക് ലഭിക്കുക 0.9616 ആയിരിക്കും . അത് പോലെ തന്നെ x=0.1001 എന്ന വില വച്ച് പത്തു പ്രാവശ്യം കണക്കു കൂട്ടുമ്പോൾ നിങ്ങള്ക്ക് കിട്ടുക 0.9875 എന്ന വില ആയിരിക്കും. അതായത് തുടക്കത്തിൽ നമ്മൾ എടുത്ത വ്യത്യാസം 0.0001 ആയിരുന്നു പക്ഷെ പത്തു പ്രാവശ്യം നമ്മൾ കണക്കു കൂട്ടിയപ്പോൾ അവസാനം വന്ന വ്യത്യാസം 0.0259 ആണ് . അതായത് തുടക്കത്തിലേ വാത്യാസത്തിന്റെവ്യത്യാസത്തിന്റെ ഇരുനൂറ്റി അമ്പത് മടങ്ങ്‌ വലുത് ആണ് അവസാനത്തെ വ്യത്യാസം . താഴത്തെ പട്ടികയിൽ നോക്കുക . നമ്മൾ ആദ്യം എടുത്ത വില 0.1000 ആദ്യത്തെ കളത്തിലും രണ്ടാമത് എടുത്ത വില രണ്ടാമത്തെ കളത്തിലും കൊടുത്തിരിക്കുന്നു 1,2,3 എന്നത് സമയത്തെ കുറിക്കുന്നു .
{| class="wikitable"
|-
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1154525" എന്ന താളിൽനിന്ന് ശേഖരിച്ചത്