5,079
തിരുത്തലുകൾ
(ചെ.) (തുടരും) |
|||
{{പ്രധാനലേഖനം|തെർമോസെറ്റിങ് പ്ലാസ്റ്റിക്}}
പേരു പോലെ തന്നെ ഇവയെ ഒരിക്കൽ മാത്രമേ ചൂടാക്കാൻ( പറ്റൂ. ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ പിന്നെ അതുതന്നെ ശാശ്വതരൂപം. തണുപ്പിക്കുമ്പോൾ രാസശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴുന്നതുകൊണ്ടാണ് ഇവ മാറ്റാനൊക്കാത്തവിധം ഉറച്ചു പോകുന്നത്.
=== ഉപയോഗ മേഖലകൾ ===
==== എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ ====
ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ ഗുണവിശേഷങ്ങളുളളവയാണ് ഈ ഇനത്തിൽ.·
==== പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ ====
സാധാരണയായി തെർമോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്.
ഹൃദയത്തിനകത്തെ കൃത്രിമ വാൽവ്, കൃത്രിമ രക്തധമനികൾ, സ്റ്റെൻറ്, കോൺട്ക്റ്റ് ലെൻസ്, എന്നിങ്ങനെയുളള സവിശേഷ സാധനങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം നിലവാര നിബന്ധനകളുണ്ട്.
പൊതിയുവാനും അല്പ കാലം മാത്രം സൂക്ഷിക്കാനുമായി ഉപയോഗപ്പെടുന്ന ഈ പാക്കേജിംഗ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അധികം താമസിയാതെ ചവറ്റുകൊട്ടയിലും തുടർന്ന് മുനിസിപ്പൽ ചവറു കൂനയിലും അടിഞ്ഞുകൂടുന്നു. ഈ മനുഷ്യനിർമ്മിത രാസശൃംഖലകളെ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കി മണ്ണിൽ സാത്മീകരിക്കാനുളള കഴിവ് മണ്ണിലെ മൈക്രോബുകൾക്കില്ലാത്തതിനാൽ ഇവ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു. ഈ പ്രശ്നം പരിഹരിക്കാനായിട്ടാണ് ശാസ്ത്രജ്ഞർ ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ<ref>[http://www.techno-preneur.net/information-desk/sciencetech-magazine/2006/aug06/Bio-degradeable_plastics.pdf Bio-degradeable_plastics]</ref>,<ref>[http://www.freedoniagroup.com/brochure/23xx/2387smwe.pdf Biodegradable Plastics]</ref> എന്ന ഇനം വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുന്നത്.
|