"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തുടരും
(ചെ.) (117.211.83.202 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള)
(ചെ.) (തുടരും)
 
 
== വർഗ്ഗീകരണം ==
== വർഗ്ഗീകരണം<ref>{{cite book|Eds|last=Rosato|First= Dominic|coauthors=Nick R Schott, D.V Rosato, M.G. Rosato |title= Plastics Engineering, Manufacturing & Data Handbook| ISBN 0-7923-7316-2, October 2001 , 2200pp}}</ref> ==
വിഭിന്ന തരത്തിലുളള ഉപയോഗങ്ങൾക്കായി നാനാതരം പ്ലാസ്റ്റിക്കുകൾ. ലഭ്യമാണ്. രാസ ഘടനയനുസരിച്ചും, നിർമ്മാണ പ്രക്രിയയനുസരിച്ചും സവിശേഷതകളനുസരിച്ചും ഉപയോഗമനുസരിച്ചും വർഗ്ഗീകരണങ്ങൾ നടത്താറുണ്ട്<ref>{{cite book|Eds|last=Rosato|First= Dominic|coauthors=Nick R Schott, D.V Rosato, M.G. Rosato |title= Plastics Engineering, Manufacturing & Data Handbook| ISBN 0-7923-7316-2, October 2001 , 2200pp}}</ref>. അതുകൊണ്ടുതന്നെ പലപ്പോഴും ഇവ പരസ്പരം ഉൾപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഇവക്കുളളിലെല്ലാം നിരവധി ഉപവിഭാഗങ്ങളുമുണ്ട്.
*താപോർജ്ജം ഉപയോഗിച്ചുളള ഉരുപ്പടി നിർമ്മാണ പ്രക്രിയയെ സൂചിപ്പിക്കുന്ന രണ്ടു പ്രധാന വർഗ്ഗങ്ങളാണ് [[തെർമോപ്ലാസ്റ്റിക്]], [[തെർമോസെറ്റിങ് പ്ലാസ്റ്റിക്]] എന്നിവ.
*ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷതകളുളളവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ. എന്ന വിഭാഗത്തിലുൾപ്പെടുന്നു.
പേരു പോലെ തന്നെ ഇവയെ ഒരിക്കൽ മാത്രമേ ചൂടാക്കാൻ( പറ്റൂ. ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ പിന്നെ അതുതന്നെ ശാശ്വതരൂപം. തണുപ്പിക്കുമ്പോൾ രാസശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴുന്നതുകൊണ്ടാണ് ഇവ മാറ്റാനൊക്കാത്തവിധം ഉറച്ചു പോകുന്നത്.
 
==== പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ <ref>[http://www.astm.org/Standards/paper-and-packaging-standards.html ASTM Packaging Standards]</ref> ====
സാധാരണയായി തെർമോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്.
ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഭ്യമാണ്<ref>[http://www.astm.org/Standards/paper-and-packaging-standards.html ASTM Packaging Standards]</ref> .
പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ ഏഴായി തരം തിരിച്ചിരിക്കുന്നു. <ref> [http://plastics.americanchemistry.com/Plastic-Resin-Codes-PDF Codes for Packaging Plastics]</ref>
 
<ref>{{ cite book | title=Packaging for the Environment|Editors|last=Stilwel|first=E.Joseph|coeditors| R.C. Canty,P.W.Kopf,A.M. Montrone|publisher=Arthur D.Little Inc| Country=USA|ISBN=0-8144-5074-1}}</ref>. ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകളും ഇതേ ദിശയിലേക്കുളള നീക്കമാണ്.
 
====ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൾ<REF>{{ cite book|title= Food Packaging Technology| Editor| last=Henyon| First= DK| publishers=ASTM| year= 1991|ISBN= 978-0-8031-5171-0}}</ref>. ====
പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിനു സാധ്യതയുളളതിനാൽ, ഭക്ഷണ പദാർഥങ്ങൾ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ, ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ അതീവ നിഷ്കർഷയോടെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ മറ്റു ചേരുവകളൊന്നും കൂട്ടിച്ചേർക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതൽ സ്വീകാര്യം<REF>{{ cite book|title= Food Packaging Technology| Editor| last=Henyon| First= DK| publishers=ASTM| year= 1991|ISBN= 978-0-8031-5171-0}}</ref>.
ഇപ്പോൾ മൈക്രോവേവ് പാചകം കൂടുതൽ ജനസ്വീകാര്യത നേടിയിരിക്കെ,പ്ലാസ്റ്റിക് കൊണ്ടുളള പാചകപാത്രങ്ങളും
സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായിരിക്കുന്നു.<ref>[http://www.plasticsindustry.org/AboutPlastics/content.cfm?ItemNumber=709&navItemNumber=1126 Plastics in microwave]</ref>
 
====മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുകൾ<ref>[http://www.astm.org/Standards/medical-device-and-implant-standards.html ASTM standards for medical-device-and-implant]</ref> ====
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ മരുന്നുകൾ, പൊതിയാനും, കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകൾക്കും കർശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകൾ, കയ്യുറകൾ മറ്റുപകരണങ്ങൾ ,എന്നിങ്ങനെ ചികിത്സാരംഗത്തെ ഒട്ടനവധി നിത്യോപയോഗ സാധനങ്ങൾക്ക് വേറേയും<ref>[http://www.astm.org/Standards/medical-device-and-implant-standards.html ASTM standards for medical-device-and-implant]</ref>.
 
ശരീരത്തിനകത്ത് ഉപയോഗുക്കുന്നവ '''ബയോമെഡിക്കൽ പ്ലാസ്റ്റിക്''' എന്ന ഉപവിഭാഗത്തിൽ പെടുന്നു.
ഹൃദയത്തിനകത്തെ കൃത്രിമ വാൽവ്, കൃത്രിമ രക്തധമനികൾ, സ്റ്റെൻറ്,   കോൺട്ക്റ്റ് ലെൻസ്, എന്നിങ്ങനെയുളള സവിശേഷ സാധനങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം നിലവാര നിബന്ധനകളുണ്ട്.
 
====ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ <ref>[http://www.techno-preneur.net/information-desk/sciencetech-magazine/2006/aug06/Bio-degradeable_plastics.pdf Bio-degradeable_plastics]</ref>,<ref>[http://www.freedoniagroup.com/brochure/23xx/2387smwe.pdf Biodegradable Plastics]</ref>====
പൊതിയുവാനും അല്പ കാലം മാത്രം സൂക്ഷിക്കാനുമായി ഉപയോഗപ്പെടുന്ന ഈ പാക്കേജിംഗ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അധികം താമസിയാതെ ചവറ്റുകൊട്ടയിലും തുടർന്ന് മുനിസിപ്പൽ ചവറു കൂനയിലും അടിഞ്ഞുകൂടുന്നു. ഈ മനുഷ്യനിർമ്മിത രാസശൃംഖലകളെ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കി മണ്ണിൽ സാത്മീകരിക്കാനുളള കഴിവ് മണ്ണിലെ മൈക്രോബുകൾക്കില്ലാത്തതിനാൽ ഇവ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു. ഈ പ്രശ്നം പരിഹരിക്കാനായിട്ടാണ് ശാസ്ത്രജ്ഞർ ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ<ref>[http://www.techno-preneur.net/information-desk/sciencetech-magazine/2006/aug06/Bio-degradeable_plastics.pdf Bio-degradeable_plastics]</ref>,<ref>[http://www.freedoniagroup.com/brochure/23xx/2387smwe.pdf Biodegradable Plastics]</ref> എന്ന ഇനം വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1154272" എന്ന താളിൽനിന്ന് ശേഖരിച്ചത്