"സ്മൈലോഡോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
*''S. gracilis'' <small>[[Edward Drinker Cope|Cope]], 1880</small>
}}
[[പ്ലീസ്റ്റോസീൻ]] കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു [[വാൾപല്ലൻ പൂച്ച|വാൾപല്ലൻ പൂച്ചയാണ്]] '''സ്മൈലോഡോൺ'''. [[വടക്കെ അമേരിക്ക|വടക്കെ അമേരിക്കയിലും]] [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലും]] ആണ് ഇവ വസിച്ചിരുന്നത് , ഇവ അവിടെ മാത്രം കണ്ടിരുന്ന തദേശീയമായിട്ടുള്ള ഇനം ആയിരുന്നു . മാർജാര വംശത്തിലെ †മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ ആണ് ഇവ പെടുക . അനവധി ജാതി ഉണ്ടെകിലും ഇന്ന് നിലവിൽ വേർതിരിച്ചു എടുതിടുള്ളത്എടുത്തിടുള്ളത് മുന്ന് എണ്ണം മാത്രം ആണ് . ജിവിചിരികുനതുംജീവിച്ചിരിക്കുന്നതും പോയതുമായ പുച്ചകളിൽപൂച്ചകളിൽ വെച്ചു ഏറ്റവും വല്ലുതായിരുന്നുവലുതായിരുന്നു ഇവ .
 
==പേര് ==
വിളിവിളിപ്പേരുകൾ പേരുകൾ ഇവയ്ക്ഇവയ്ക്ക് രണ്ടുണ്ട് ഒന്ന് വാൾപല്ലൻ [[പൂച്ച]] എന്നും മറ്റൊന്ന് വാൾപല്ലൻ [[കടുവ]] എന്നുമാണ് , എന്നാൽ ഇവക്ക് കടുവയുമായി ഒരു ബന്ധവും ഇല്ല. ഈ ഉപകുടുംബത്തിൽ ഇന്ന് ഒരു പുച്ചയുംപൂച്ചയും ജീവിച്ചിരിപ്പില്ല.
 
സ്മൈലോഡോൺ എന്ന ഈ പേര് വരുനത്‌വരുന്നത്‌ രണ്ടു [[ഗ്രീക്ക്]] പദങ്ങളിൽ നിന്നും ആണ് , (ഗ്രീക്ക്) σμίλη എന്നും ὀδoύς എന്നും . σμίλη എന്നാൽ അർഥം ഉള്ളി എന്നാണ് , ὀδoύς എന്നാൽ അർഥം [[പല്ല്]] എന്നുമാണ് .
 
==അവലംബം==
"https://ml.wikipedia.org/wiki/സ്മൈലോഡോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്