"സംവാദം:ജേസൺ മക്ല്വെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജേസൺ മക്ല്വെയ്നിൻറെ പ്രശ്നം ഓട്ടിസം ആണ്. ഓട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ജേസൺ മക്ല്വെയ്നിൻറെ പ്രശ്നം ഓട്ടിസം ആണ്. ഓട്ടിസം എന്നാൽ ബുദ്ധിമാന്ദ്യം അല്ല. അത് വ്യക്തിയുടെ സാമൂഹിക വികാസത്തിലെ ജന്മനാ ഉള്ള വൈകല്യം ആണ്. ഓട്ടിസം ഉള്ള ആളുടെ ബുദ്ധി മറ്റുള്ളവരുടേതു പോലെ ശരാശരിയോ അതിനു മുകളിലോ താഴെയോ എങ്ങനെ വേണമെങ്കിലും ആവാം. 'ഓട്ടിസ'ത്തിന് തത്തുല്യമായ മലയാളം പദം പ്രചാരത്തിലുള്ളതായി അറിയില്ല. ‌- [[ഉപയോക്താവ്:Ragesh Punalur|രാഗേഷ് പുനലൂര്‍പുനലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Ragesh Punalur|സംവാദം]])
 
ലേഖനത്തിലെ ബുദ്ധിമാന്ദ്യം എന്ന് ഉപയോഗിച്ചിരുന്ന ഭാഗങ്ങളിൽ ഓട്ടിസം എന്ന് തിരുത്തിയിട്ടുണ്ട്. രാഗേഷ് പുനലൂർ
"https://ml.wikipedia.org/wiki/സംവാദം:ജേസൺ_മക്ല്വെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജേസൺ മക്ല്വെയ്ൻ" താളിലേക്ക് മടങ്ങുക.