"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Animation}}
{{വൃത്തിയാക്കേണ്ടവ}}
<div style="float: right; width: 270px; margin: 1em">
[[പ്രമാണംചിത്രം:Animexample3edit.png]]<br />
<small>The bouncing ball animation (below) consists of these 6 frames.</small><br />
[[പ്രമാണംചിത്രം:Animexample.gif]]<br /><small>This animation moves at 10 frames per second.</small>
</div>
ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാൻ വേണ്ടി [[ദ്വിമാനചിത്രം|ദ്വിമാനചിത്രങ്ങളുടെ]] തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് '''ആനിമേഷൻ'''. ഇത് [[വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽകും ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാൺ സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉൺടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ്വാ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്.വാൾട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവർ ആണ്.
 
അനിമേഷനുകൾ ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്.
 
=== കമ്പ്യൂട്ടർ അനിമേഷൻ ===
 
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ. മറ്റു അനിമേഷൻ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീർക്കാവുന്നതും ആണ് കമ്പ്യൂട്ടർ അനിമേഷൻ. കമ്പ്യൂട്ടർ അനിമേഷൻ 2D, 3D എന്നിങ്ങനെ രണ്ട് വിധമുണ്ട്.
[[പ്രമാണം:Rotating_earth_(large).gif]]
 
{{Tech-stub}}
 
[[af:Animasie]]
[[an:AnimaciónAnimazión]]
[[ar:تحريك]]
[[as:এনিমেছন]]
[[az:Cizgi filmi]]
[[bat-smg:Moltėplėkacėjė]]
[[be:Мультыплікацыя]]
[[be-x-old:Мультыплікацыя]]
[[bg:Анимация]]
[[bo:འགུལ་རིས་གློག་བརྙན།]]
[[bs:Animacija]]
[[ca:Animació]]
[[ckb:وێنەی جوڵاو]]
[[cs:Animace]]
[[cy:Animeiddiad]]
[[da:Animation]]
[[de:Animation]]
[[el:Animation]]
[[en:Animation]]
[[eo:Animacio]]
[[fa:پویانمایی]]
[[fi:Animaatio]]
[[fo:Teknifilmur]]
[[fr:Animation]]
[[gl:Animación]]
[[he:הנפשה]]
[[hi:एनिमेशन]]
[[hif:Animation]]
[[hr:Animacija]]
[[hy:Մուլտիպլիկացիա]]
[[id:Animasi]]
[[is:Teiknimynd]]
[[it:Animazione]]
[[ja:アニメーション]]
[[jv:Animasi]]
[[ka:ანიმაცია]]
[[ko:애니메이션]]
[[la:Ars animandi]]
[[lt:Animacija]]
[[lv:Animācija]]
[[ms:Animasi]]
[[nl:Animatie]]
[[nn:Animasjon]]
[[no:Animasjon]]
[[oc:Animacion]]
[[pnb:اینیمیشن]]
[[ps:ساهيالي]]
[[pt:Animação]]
[[ro:AnimațieAnimaţie]]
[[ru:Мультипликация]]
[[sh:Animacija]]
[[si:සජීවිකරණය]]
[[simple:Animation]]
[[sk:Animácia (film)]]
[[sl:Animacija]]
[[sq:Animimi]]
[[tr:Animasyon]]
[[uk:Анімація]]
[[ur:حراک]]
[[uz:Multiplikatsiya]]
[[vi:Phim hoạt hình]]
[[war:Animasyon]]
[[zh:动画]]
[[zh-yue:動畫戲]]
24

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1153874" എന്ന താളിൽനിന്ന് ശേഖരിച്ചത്