"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ckb:وێنەی جوڵاو)
</div>
ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാൻ വേണ്ടി [[ദ്വിമാനചിത്രം|ദ്വിമാനചിത്രങ്ങളുടെ]] തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് '''ആനിമേഷൻ'''. ഇത് [[വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽകും ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാൺ സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉൺടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ്വാ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്.വാൾട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവർ ആണ്.
[[പ്രമാണം:Animhorse.gif]]
 
അനിമേഷനുകൾ ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്.
24

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1153872" എന്ന താളിൽനിന്ന് ശേഖരിച്ചത്