"പുനലൂർ ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
കേരളത്തിലെ ഒരു പ്രമുഖ കവിയും ഇടതു പക്ഷ സാംസ്കാരിക പ്രവർത്തകനുമാണ് '''പുനലൂർ ബാലൻ''' (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
==ജീവിതരേഖ==
പുനലൂരിൽ ആനന്ദാലയത്തിൽ കേശവന്റെയും പാർവ്വതിയുടെയും മകനായി ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം പുനലൂരിലും ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്തും പഠിച്ചു. സാഹിത്യവിശാരദിന് സംസ്ഥാനത്ത് ഒന്നാമനായി പരീക്ഷ ജയിച്ചു. 1950 ൽ സ്കൂൾ അദ്ധ്യാപകനായി. പുനലൂർ സ്കൂളിലും ചെമ്മന്തൂർ സ്കൂളിലും അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനായിരിക്കെ എം.എ,എം.എഡ് ബിരുദങ്ങൾ നേടി.ഇടതു പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ അദ്ദേഹം കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി ഗാന രചന നടത്തി. 'എന്റെ മകനാണ്‌ ശരി' എന്ന [[കെ.പി.എ.സി]] യുടെ ആദ്യനാടകത്തിലെ പാട്ടുകൾ എഴുതി.<ref>http://www.puzha.com/malayalam/bookstore/content/books/html/utf8/4815.html</ref>ഇരുപതു വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് ജോലി രാജി വച്ച് കേരള കൗമുദിയിൽ സഹ പത്രാധിപരായി. പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായി.വിജ്ഞാനകൈരളി മാസികയുടെ പത്രാധിപർ ആയിരുന്നു.[[ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.കേരശ [[കേരള സാഹിത്യ അക്കാദമി]] അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധിതനായി 1987 -ൽ അന്തരിച്ചു.
 
==കൃതികൾ==
*തുടിക്കുന്ന താളുകൾ
"https://ml.wikipedia.org/wiki/പുനലൂർ_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്