"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാൽ പോലെ തോന്നുന്ന ഉടൽ
No edit summary
വരി 34:
}}
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്ററസൈഗോപ്‌റ്റെറ'') - (''Zygoptera'') - '''Damselfly ''' . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിർക്കുന്നത് ( ഉദാ: സാധാരണ നീല വാലൻ- Common blue tail) . അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ''ലെസ്റ്റിഡേ'' എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ''സ്പ്രെഡ്‌വിങ്സ്'' എന്നു വിളിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സൂചിത്തുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്