"മുഹമ്മദ് ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തിരുത്തലുകൾ
വരി 31:
[[ഔറംഗസേബ് |ഔറംഗസേബിൻറെ]] പൗത്രനും, [[ബഹദൂർഷാ ഒന്നാമൻ|ബഹാദൂർ ഷായുടെ]] നാലാമത്തെ പുത്രനുമായിരുന്ന ഖുജിസ്താ അഖ്തറുടെ മകനായിരുന്നു മുഹമ്മദ് ഷാ. ബഹാദൂർ ഷായുടെ മരണത്തിനു ശേഷം സിംഹാസനത്തിനു വേണ്ടി ഉണ്ടായ അവകാശത്തർക്കത്തിൽ ഖുജിസ്താ അഖ്തർ കൊല്ലപ്പെട്ടു. പന്ത്രണ്ടു വയസ്സുകാരനായിരുന്ന മുഹമ്മദ് ഷാ തടവിലും.
===അധികാരത്തിലേക്ക് ===
[[ഫറൂഖ് സിയാർ| ഫറൂഖ് സിയാറിനേയുംസിയാറിനെ]]തുടർന്ന് കൊലപ്പെടുത്തിയ ശേഷം [[സയ്യദ് സഹേദരന്മാർ ]] റഫിയുദ്ദൗളയെ സമ്രാട്ടായി വാഴിച്ചു.ശ്വാസകോശരോഗിയായിരുന്ന റഫിയുദ്ദൗള ഏതാനും ആഴ്ച്ചകൾആഴ്ച്ചകൾക്കകം മാത്രംഅന്തരിച്ചപ്പോൾ റഫിയുദ്ദൗളയുടെ സിംഹാസനത്തിലിരുത്തപ്പെട്ടസഹോദരൻ റഫിയുദ്ദൗളയേയും റഫി ഉദ് ദരജതിനേയുംദരജത്തിനെ കൊലപ്പെടുത്തിയസിംഹാസനത്തിലിരുത്തി. [[സയ്യദ്രോഗപീഡിതനായിരുന്ന സഹേദരന്മാർ റഫി ]]ഉദ് ദരജത്തും മൂന്നുമാസത്തിനുളളിൽ നിര്യാതനായപ്പോൾ പിന്നീട് മുഹമ്മദ് ഷായെഷായുടെ ഊഴമായി. മുഹമ്മദ് ഷാ സമ്രാട്ടായി വാഴിച്ചുവാഴിക്കപ്പെട്ടെങ്കിലും അധികാരം മുഴുവനും സയ്യദ് സഹേദരന്മാരുടെ കൈകളിലായിരുന്നു. സയ്യദ് സഹേദരന്മാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച മുഹമ്മദ് ഷാ, [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറേയും]] [[സാദത് ഖാൻ |സാദത് ഖാൻറേയും]] ദർബാറിലെ മറ്റു ഇറാനി-തുറാനി നേതാക്കന്മാരുടേയും സഹായത്തോടെ അവരെ കൊലപ്പെടുത്തി.
[[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്ക്]] പ്രധാനമന്തി പദം എറ്റെടുത്തു. [[സാദത് ഖാൻ |സാദത് ഖാന്]] [[അവധ് |അവധിലെ]] ഗവർണ്ണർ സ്ഥാനവും ബുർഹാൻ ഉൾ മുൾക്ക് എന്ന പട്ടവും ലഭിച്ചു.
 
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്