"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Abelachan}}
[[പ്രമാണം:Abel-achan-kalabhavan.JPG|thumb|right|250px|കൊച്ചിൻ കലാഭവനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള അബേലച്ചന്റെ പ്രതിമ]]
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലെ]] [[സി.എം.ഐ. സന്യാസ സമൂഹം|സി.എം.ഐ. സന്യാസ സമൂഹത്തിൽ]] വൈദികനായിരുന്നു '''ആബേലച്ചൻ'''. [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ [[മിമിക്സ് പരേഡ്]] എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കി. [[ജയറാം]], [[കലാഭവൻ മണി]] തുടങ്ങി‍ കലാഭവന്റെ സംഭാവനകളായ അനേകംപേർ മലയാള സിനിമയിൽ സജീവസാന്നിധ്യമറിയിക്കുന്നു.
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്