"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
ദീപികയുടെ ഉടമസ്ഥരായ കാർമലിത്തെ സഭ ആബേലച്ചന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ആർട്ട്സ്‌ ക്ലബ്‌ കലാഭവനാക്കുകയായിരുന്നെന്നും, ആദ്യകാലങ്ങളിൽ ഹിന്ദുക്കളെയും, മുസ്ലിങ്ങളേയും മാത്രം കലാഭവനിലെടുത്ത് ഹൈന്ദവകലക്കളെ നാശോന്മുഖമാക്കുവാൻ വേണ്ടി ക്ഷേത്രാങ്കണങ്ങളിൽ ക്ഷേത്രകലകൾക്കുപകരം മിമിക്രി അവതരണം പ്രോത്സാഹിപ്പികയും ചെയ്തു എന്ന് ചിലർ വാദിക്കുന്നു. അതേസമയം കത്തോലിക്ക പള്ളികളിലെ തിരുനാളുകളിൽ കലാഭവന്റെ ഒരു മിമിക്രി പരിപാടികളും നടത്തിയിട്ടില്ല എന്നും വിമർശകർ ആരോപിക്കുന്നു <ref>{{cite news |title = രംഗകലകളെ കുരിശേറ്റുമ്പോൾ | url = http://www.janmabhumidaily.com/jnb/?p=34239}}</ref>
 
<references />
{{അപൂർണ്ണ ജീവചരിത്രം}}{{unreferenced|date=September 2010}}
 
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്