"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
*[[ഉദ്ദണ്ഡശാസ്ത്രികൾ]]
ശാസ്ത്രികൾ [[കർണ്ണാടകം|കർണ്ണാടകത്തിലെ]] (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. [[കോകിലസന്ദേശം]], [[മല്ലികമാരുതം]] എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. [[കോകിലസന്ദേശം]] മഹാകാവ്യവും മല്ലികമാരുതം മാലതീമധവത്തിന്റെമാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.
 
*[[പൂനം നമ്പൂതിരി|ചെറുശ്ശേരി പൂനം നമ്പൂതിരി]]
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്