"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== കൊല്ലപ്പെട്ട മന്ത്രവാദിനികളുടെ സംഖ്യ ==
റോം 50,000+ പേർ, പോളണ്ട് 15,000+ പേർ, ഫ്രാൻസ് 5,000+ പേർ, ഇംഗ്ലണ്ട് 1,000+ പേർ, സ്കോട്ട്ലാൻറ് 1,337+ പേർ, സ്കൻഡിനാവസ്കാൻഡിനേവിയ 1,500-1,800+ പേർ, ഹംങ്കറിഹംഗറി 472+ പേർ, സ്പെയിൻ 100+
 
ഇതുവരെ എത്ര മന്ത്രവാദിനികളെയാണ് കൊന്നത് എന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും ഒരു ഏകദേശ കണക്കനുസരിച്ച് ജർമനിയിൽ മാത്രം 150 വർഷത്തിനിടയിൽ 30,000 മുതൽ 100,000 വരെയുള്ള വിച്ചുകൾ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
1985-ൽ പിയെറ്റേർസ് ബർഗ്(ദക്ഷിണാഫ്രിക്ക) ലും, 1984 ൽ ടെപ്പിഹുവാനസ് ആദിവാദികളുടെ (മെക്സിക്കോ) ഇടയിലും വിച്ചുഹണ്ടുകൾ നടന്നിട്ടുണ്ട്. ‘Banamati’ നടത്തിയിരുന്നവരെ കല്ലെടിഞ്ഞ്കല്ലെറിഞ്ഞ് കൊല്ലുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന സമ്പ്രദായ ഇന്ത്യയിലെ തെലുങ്കാനയിൽ പോലും നിലനിന്നിരുന്നു. വിച്ചുകളെ കത്തിക്കുന്ന രീതി 19 നൂറ്റാണ്ട് വരെ ഇംഗ്ലണ്ടിലും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും തുടർന്നതായി ചരിത്രം പറയുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്