"ജലവൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: tr:Hidroelektrik santrali
(ചെ.)No edit summary
വരി 5:
== ഗുണങ്ങൾ ==
=== സാമ്പത്തികം ===
ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ധനചെലവ് വരുന്നില്ല എന്നതാണ് പ്രാധാനപ്രധാന ഗുണം.
=== ഹരിതഗൃഹ വാതകം ===
ജലവൈദ്യുത പ്ലാൻറുകളിൽ [[ഫോസിൽ ഇന്ധനം]] ഉപയോഗിക്കപ്പെടുന്നില്ല. അതിനാൽ [[കാർബൺ ഡൈയോക്സൈഡ്]] പോലുള്ള [[ഹരിത ഗൃഹ വാതകങ്ങൾ]] പുറത്ത് വരുന്നില്ല. എന്നാൽ വൻ ജലവൈദ്യുത പദ്ധതികൾക്ക് ആയിരക്കണക്കിന് ജനങ്ങളെ കുടിയോഴിപ്പിക്കേണ്ടി വരുന്നത് പരിസ്ഥിതി, സാമുഹിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഭൂകമ്പ സാദ്ധ്യതയും വൻ‌കിട പദ്ധതികൾ പങ്കുവയ്‌ക്കുന്നുണ്ട്. 1000 മെഗാവാട്ടിൽ കൂടുതലുള്ള പദ്ധതികളാണ് ഇത്തരം പ്രതിബന്ധങ്ങളുണ്ടാക്കുന്നത്. [[നർമ്മദ]] പദ്ധതിയും [[നർമ്മദ ബച്ചാവോ ആന്ദോളൻ|നർമ്മദ ബച്ചാവോ ആന്ദോളനും]] തമ്മിലുള്ള സംവാദം അടുത്തകാലത്തെ ഈ മേഖലയിലെ ചർച്ചയായിരുന്നു
"https://ml.wikipedia.org/wiki/ജലവൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്