"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
=== രാജുവും രാധയും ===
[[ചിത്രം:രാജുവും രാധയും.jpg|thumb|150px|left|രാധയും രാജുവും]]
സഹോദരങ്ങളായ രണ്ടുകുട്ടികളാണ് രാജുവും രാധയും. മായാവിയുടെ കൂട്ടുകാരാണിവർ. പണ്ടൊരിക്കൽ മായാവിയെ ദുർമന്ത്രവാദിനിയായ ഡാകിനിയുടെ കുപ്പിയിൽ നിന്നും സംരക്ഷിച്ചതിനെരക്ഷിച്ചതിനെ തുടർന്നാണ് ഇവർ മായാവിയുടെ കൂട്ടുകാരായത്.
 
സാധാരണ ഈ കുട്ടികൾ മായാവിയെ ദുർമന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയിൽ നിന്നും രക്ഷിക്കുന്നതായോ, കുട്ടികളെ മായാവി രക്ഷിക്കുന്നതായോ ആണ് കഥ പറയുന്നത്. എന്നാൽ മൂന്നു പേരും ചേർന്ന് മുന്നാമതൊരു കൂട്ടരെ രക്ഷപ്പെടുത്തുന്ന കഥകളും ഉണ്ട്. കുട്ടികൾ “ഓം ഹ്രീം കുട്ടിച്ചാത്താ..” എന്ന മന്ത്രം ഉരുവിട്ടാൽ ഉടൻ തന്നെ മായാവി അവരുടെ മുന്നിൽ പ്രത്യക്ഷനാവും എന്നാണ് കഥ.
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്