"റോമിയോ ആന്റ് ജൂലിയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) നൊ മോർ {{Orphan|date=നവംബർ 2010}}
വരി 1:
{{prettyurl|Romeo and Juliet}}
{{Orphan|date=നവംബർ 2010}}
[[Image:Romeo and juliet brown.jpg|thumb|right|റോമിയോ ആന്റ് ജൂലിയറ്റിലെ പ്രശസ്തമായ ബാൽക്കണി രംഗം ]]
[[വില്യം ഷേക്സ്പിയർ]] തന്റെ ആദ്യകാലങ്ങളിൽ എഴുതിയ ദുരന്ത നാടകങ്ങളിലൊന്നാണ് '''റോമിയോ ആന്റ് ജൂലിയറ്റ്'''. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളില്പ്പെട്ട റോമിയോയുടേയും ജൂലിയറ്റിന്റെയും പ്രേമവും, അവരുടെ അകാല [[മരണം|മരണവും]], അതിനേത്തുടർന്ന് അവരുടെ കുടുംബങ്ങൾ ഐക്യപ്പെടുന്നതുമാണ് ഇതിന്റെ കഥ. ഷേക്സ്പിയറിന്റെ ജീവിതകാലത്ത് ഏറ്റവും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നാണിത്. റോമിയോ ആന്റ് ജൂലിയറ്റ്, ഹാംലറ്റ് എന്നിവയാണ് അരങ്ങിൽ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയർ നാടകങ്ങൾ.
 
 
== ഇതിവൃത്തം ==
"https://ml.wikipedia.org/wiki/റോമിയോ_ആന്റ്_ജൂലിയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്