"പെരുമ്പടവം ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Perumpadavam Sreedharan}}
{{ToDisambig|വാക്ക്=ശ്രീധരൻ}}
{{വേണ്ടി|പെരുമ്പടവം എന്ന ഗ്രാമത്തെക്കുറിച്ചറിയാൻ|പെരുമ്പടവം}}
{{ToDiasmbig|വാക്ക്=പെരുമ്പടവം}}
മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ '''പെരുമ്പടവം ശ്രീധരൻ'''.1975-ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം]] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ''[[ഒരു സങ്കീർത്തനം പോലെ]]'' എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്.
 
"https://ml.wikipedia.org/wiki/പെരുമ്പടവം_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്