"ഇ.എം. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബയോ സ്റ്റബ്
No edit summary
വരി 1:
{{ToDisambig|വാക്ക്=ശ്രീധരൻ}}
[[സംസ്ഥാന ആസൂത്രണ ബോർഡ്]] മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002-ൽ അന്തരിച്ച '''ഇ.എം. ശ്രീധരൻ'''.
അന്തരിച്ച മുൻ [[മുഖ്യമന്ത്രി]]യും മാർക്സിസ്റ്റ് നേതാവുമായ [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ]] മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ. (എം)]] സംസ്ഥാന കമ്മിറ്റി അംഗവും [[ദേശാഭിമാനി]] റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
"https://ml.wikipedia.org/wiki/ഇ.എം._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്