"വിക്കിപീഡിയ:സംഗമം5/പേര്/നിർദ്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കി സംഗമം
വരി 58:
==വിക്കിസംഗമോത്സവം 2012==
വിക്കി മെയിലിങ് ലിസ്റ്റിലെവിടെയോ '''വിക്കിസംഗമോത്സവം''' എന്ന വാക്ക് നിർദ്ദേശിച്ചിരുന്നു. അവിടെ ഒത്തിരി പേരുകൾ വന്നിരുന്നല്ലോ. അതൊക്കെ എടുത്ത് ഇവിടെ ചേർക്കരുതോ? വിക്കിയെന്ന വാക്കിൽ എല്ലാ വിക്കിമീഡിയ സംരംഭങ്ങളേയും ഉൾപ്പെടുത്തി, സംഗമവും ഉത്സവപ്രതീതിയും ഒക്കെ ചേർത്തുള്ള '''വിക്കിസംഗമോത്സവം 2012''' തന്നെയാണ് എന്റെ ഇഷ്ടം. ഏതു വർഷമാണോ നടക്കുന്നത് ആ വർഷം കൂടി അതിന്റെ കൂടെ ചേർത്താൽ ഈ പേര് കൂടുതൽ അർത്ഥവത്താവും എന്നു കരുതുന്നു [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 05:35, 3 ജനുവരി 2012 (UTC)
== വിക്കി സംഗമം 2012 ==
Short and sweet -- [[ഉപയോക്താവ്:Tinucherian|ടിനു]] [[ഉപയോക്താവിന്റെ സംവാദം:Tinucherian|ചെറിയാൻ‌]] 10:23, 3 ജനുവരി 2012 (UTC)