"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

337 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: fa:ونکاترامان راماکریشنان)
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയിൽ]] നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക്‌ മാറുകയുംചെയ്തു.[[ഓഹിയോ]] യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref> ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഘല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ Brookhaven National Laboratory യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, University of Utah യിൽ ജൈവരസതന്ത്രത്തിൽ പ്രോഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെ Laboratory of Molecular Biology യിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.
 
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. സതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
 
==പുരസ്കാരങ്ങൾ==
* പത്മവിഭൂഷൺ പുരസ്കാരം - 2009
* രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം - 2009
* ബ്രിട്ടന്റെ പ്രഭുപദവി (നൈറ്റ്‌ഹുഡ്) - നൽകും (2012)
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1152786" എന്ന താളിൽനിന്ന് ശേഖരിച്ചത്