"വിധേയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 19:
|imdb_id = 0108490
}}
[[സക്കറിയ|പോൾ സക്കറിയയുടെ]] '''ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും''' എന്ന നോവലിനെ അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് '''വിധേയൻ''' (The Servile). [[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|സംസ്ഥാന ചലച്ചിത്ര]] പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
 
==രചന==
"https://ml.wikipedia.org/wiki/വിധേയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്