"ജെഴ്സി സ്കൊളിമോസ്ക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Jerzy Skolimowski
വരി 17:
1967-ൽ ദി ഡിപാർച്ചർ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ പുരസ്ക്കാരം നേടി.<ref>http://www.imdb.com/event/ev0000091/1967</ref> 1978-ൽ പുറത്തിറങ്ങിയ ദി ഷൗട്ട് കാൻസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരത്തിന് അർഹമായി.<ref>http://www.imdb.com/event/ev0000147/1978</ref> 1982-ൽ പുറത്തിറങ്ങിയ മൂൺ ലൈറ്റിങ്ങ് എന്ന ചിത്രത്തിന് കാൻസ് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.<ref>http://www.imdb.com/event/ev0000147/1982</ref> 1985-ൽ ലൈറ്റ്ഷിപ്പ് എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം വെനീസ് ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരം നേടി.<ref>http://www.imdb.com/event/ev0000681/1985</ref>
 
1991-നു ശേഷം ചലച്ചിത്ര സംവിധാനത്തിൽ നിന്നും വിട്ടു നിന്നു. 2008-ൽ [[ഫോർ നൈറ്റ്സ് വിത്ത് അന്ന]] എന്ന ചിത്രത്തോടെ സംവിധാന രംഗത്തേക്ക് തിരിച്ചുവന്നു. ചിത്രം ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരം നേടി.<ref>http://www.imdb.com/title/tt1225290/awards</ref> 2010-ൽ [[എസ്സെൻഷ്യൽ കില്ലിങ്ങ്]] എന്ന ചിത്രം പുറത്തിറങ്ങി. ചിത്രം 67-മത് വെനീസ് ചലച്ചിത്രമേളയിൽ ജൂറിയുടെ പ്രത്യേക പുരസ്ക്കാരത്തി അർഹമായി.<ref name="Wall Street Journal">{{cite web |url=http://blogs.wsj.com/speakeasy/2010/09/13/essential-killing-new-film-with-scenes-of-waterboarding-wins-awards/ |title=‘Essential Killing’: New Film With Scenes of Waterboarding Wins Awards |accessdate=2010-09-13|work=Wall Street Journal | date=2010-09-13}}</ref> നിരവധി ഹോളീവുഡ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജെഴ്സി_സ്കൊളിമോസ്ക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്