"എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[കൽ‌പറ്റ]]യിൽ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. <ref>India Antiquary (Vol.XXX, page - 410)</ref> <ref>District Gazetteer, Kozhikode</ref> മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയിൽ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങൾ ശിലായുഗത്തിൽ സാംസ്കാരികമായി വളരെ ഉയർന്ന ഒരു ജനതതി ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകർക്ക് ഇത് ഒരു നിധിയാണ്.
 
പല കാലഘട്ടങ്ങളിലായി ആണ് [[ഇടക്കൽ ഗുഹഗുഹകളിൽ]]കളിൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.
 
* ഏറ്റവും അടുത്തുള്ള പട്ടണം [[സുൽത്താൻ ബത്തേരി]] ആണ് - 12 കിലോമീറ്റർ അകലെ.
"https://ml.wikipedia.org/wiki/എടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്