"നീലം സഞ്ജീവ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
== ജീവിതരേഖ ==
1913 മെയ് 19-നു [[ആന്ധ്രാപ്രദേശ്‌]] സംസ്ഥാനത്ത് അനന്ത്പൂർ ജില്ലയിലെ ഇല്ലൂരിൽ ജനിച്ചു. മദ്രാസിലെ തിയോസൊഫിക്കൽ സൊസൈറ്റി നടത്തിയിരുന്ന ഹൈസ്കൂളിൽ പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അനന്ത്പൂരിലെ ഗവണ്മെന്റ് ആർട്സ് കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. 1958-ൽ തിരുപ്പതിയിലെ ശ്രീവെങ്കടേശ്വര സർവ്വകലാശാല നിയമത്തിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/നീലം_സഞ്ജീവ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്