"ട്രൈലോബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Trilobite}}
{{Automatic taxobox
|name = ട്രൈലോബൈറ്റ്
|name = Trilobites
|fossil_range = {{fossil range|Atdabanian|Late Permian|[[Atdabanian]] – [[Late Permian]]}}
|image = Kainops invius lateral and ventral.JPG
 
ചരിത്രാതീതകാലത്ത് അതായത് [[കാംബ്രിയൻ കാലഘട്ട|കാംബ്രിയൻ കാലഘട്ടത്തിൽ]] കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:കടൽജീവികൾ]]
[[Category:പുരാതനജീവികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1152076" എന്ന താളിൽനിന്ന് ശേഖരിച്ചത്