"ഏഴാച്ചേരി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|ഏഴാച്ചേരി രാമചന്ദ്രൻ കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് '''ഏഴാച്ചേരി രാമചന്ദ്രൻ.'''
==ജീവിതരേഖ==
മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ [[ഏഴാച്ചേരി]] ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക രചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി<ref>http://www.deshabhimani.com/newscontent.php?id=97242</ref>. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം,ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് , അബുദാബി ശക്തി അവാർഡ്‌, മൂലൂർ പുരസ്‌കാരം, എ.പി. കളയ്‌ക്കാട്‌ അവാർഡ്‌, എസ്‌.ബി.ടി. അവാർഡ്‌, നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം, എഴുമംഗലം വാമദേവൻ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.
 
==കൃതികൾ==
=കവിത=
"https://ml.wikipedia.org/wiki/ഏഴാച്ചേരി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്