"ഗോണ്ഡി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:ภาษาโคนที
No edit summary
വരി 5:
|speakers=26 ലക്ഷം <ref>http://www.ethnologue.org/show_language.asp?code=gno</ref>
|familycolor=Dravidian
|nation={{[[ഇന്ത്യ}}]]
|iso2=gon
|iso3=gon
}}
ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ [[ആദിവാസി]] വംശത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഭാഷയാണ്‌ ഒരു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡഭാഷയായ]] '''ഗോണ്ഡ്'''. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബർ|url= |format= |accessdate= 2008 |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code> ഈ ഭാഷ [[ഇന്ത്യ|ഇന്ത്യയിലെ]] [[മദ്ധ്യപ്രദേശ്]], [[ആന്ധ്രാപ്രദേശ്‌]],[[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[ഛത്തീസ്ഗഡ്‌]] എന്നീ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്നു. നാടൻപാട്ടുകളാൽ സമൃദ്ധമാണ്‌ ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ, [[ഭീലി]] കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും ഇതാണ്. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്. ഇതിൽ 925,417 പേർ മദ്ധ്യ പ്രദേശിലും, 894,806 പേർ ഛത്തീസ്ഢിലും, 543,120 പേർ മഹാരാഷ്ട്രയിലും, 275,379 പേർ ആന്ധ്ര പ്രദേശിലും, 57,064 പേർ ഒറീസ്സയിലുമാണ്.
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗോണ്ഡി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്