"വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Poison}}
===വിഷോല്പത്തിയുടെ ചരിത്രം (ഭാരതിയ പുരാണ പശ്ചാത്തലം)===
ദേവന്മാരും[http://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC] അസുരന്മാരും[http://ml.wikipedia.org/wiki/%E0%B4%85%E0%B4%B8%E0%B5%81%E0%B4%B0%E0%B5%BB] ഒന്നിച്ച് [[അമൃതം|അമൃതിനായി]] സമുദ്രം കലക്കിയപ്പോൾ [[(പാലാഴിമഥനം)]]അമൃത് ഉണ്ടാകുന്നതിന്‌ മുൻപ് ഭയങ്കരാകൃതിയും, ജ്വലിക്കുന്ന തേജസ്സോട് കൂടിയവനും, നാലു പല്ലുകൾ ഉള്ളവനും, പച്ച നിറത്തിലുള്ള തലയോടു കൂടിയവനും, തീയിക്ക് തുല്യ കണ്ണുകൾ ഉള്ളവനുമായ ഒരു പുരുഷൻ ഉണ്ടായി. ആ പുരുഷനെ കണ്ടിട്ട് ദേവാസുരാതികൾ വിഷമിച്ചു. ആ വിഷാദം നിമിത്തം ഈ പുരുഷൻ വിഷമെന്ന പേരോടു കൂടിയവനായി ഭവിച്ചു.
 
ആ വിഷസ്വരൂപനായ പുരുഷൻ [[ബ്രഹ്മാവ് | ബ്രഹ്മാവിൻ]] ആക്ഷേപം നിമിത്തം എല്ലാ ജനങ്ങളേയുംവഞ്ചിക്കുന്നതിനായി തൻറെ വിഷാദജനകമായ സ്വരൂപത്തെ ഉപേക്ഷിച്ചു കാളകൂടതികൾ, സർപ്പം,ചിലന്തി, തേൾ, പഴുതാര മുതലായ ശരീരങ്ങളെ സ്വീകരിച്ചു ഭൂമിയിൽ ജീവിച്ചു കൊണ്ട് ചിലപ്പോൾ മനുഷ്യനു അപകടകാരിയായി വർത്തിക്കുന്നു.
===വിഷം===
[[ജീവശാസ്ത്രം|ജീവശാത്രപരമായി]], [[തന്മാത്ര|തന്മാത്രാ]] തലത്തിൽ ഒരു [[രാസപ്രവർത്തനം|രാസപ്രവർത്തനത്തിലൂടെയോ]] അല്ലാതെയോ ഒരു [[കോശം|ജീവകോശത്തിനെ]] അപായപ്പെടുത്താൻ കഴിവുള്ള പദാർത്ഥമാണ് '''വിഷം'''. ഒരു പരിധിയിലപ്പുറമുള്ള വിഷ പദാർത്ഥങ്ങളുടെ ഉപയോഗം കൊണ്ട് [[മരണം]] സംഭവിക്കാം. എല്ലാ ജീവകലകളിലും വിഷപദാർത്ഥത്തിന്റെ പ്രവർത്തനം ഒരുപോലെയല്ല.
 
Line 17 ⟶ 12:
[[കീടനാശിനി|കീടനാശിനികളിലും]] വിഷം ഒരു അളവിൽ ഉപയോഗിക്കുന്നുണ്ട്. സാധാരണയായി നാശകാരികളായ എല്ലാ വസ്തുക്കളേയും "വിഷം" എന്നു വിളിക്കാറുണ്ട്.
[[പ്രമാണം:Hazard_T.svg|right|thumb|150px|[[അപായ ചിഹ്നം]]]]
 
===വിഷോല്പത്തിയുടെ ചരിത്രം (ഭാരതിയ പുരാണ പശ്ചാത്തലം)===
ദേവന്മാരും[http://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC[ദേവൻ|ദേവന്മാരും]] അസുരന്മാരും[http://ml.wikipedia.org/wiki/%E0%B4%85%E0%B4%B8%E0%B5%81%E0%B4%B0%E0%B5%BB[അസുരൻ|അസുരന്മാരും]] ഒന്നിച്ച് [[അമൃതം|അമൃതിനായി]] സമുദ്രം കലക്കിയപ്പോൾകടാഞ്ഞപ്പോൾ ([[(പാലാഴിമഥനം)]]‌) അമൃത് ഉണ്ടാകുന്നതിന്‌ മുൻപ് ഭയങ്കരാകൃതിയും, ജ്വലിക്കുന്ന തേജസ്സോട് കൂടിയവനും, നാലു പല്ലുകൾ ഉള്ളവനും, പച്ച നിറത്തിലുള്ള തലയോടു കൂടിയവനും, തീയിക്ക് തുല്യ കണ്ണുകൾ ഉള്ളവനുമായ ഒരു പുരുഷൻ ഉണ്ടായി. ആ പുരുഷനെ കണ്ടിട്ട് ദേവാസുരാതികൾ വിഷമിച്ചു. ആ വിഷാദം നിമിത്തം ഈ പുരുഷൻ വിഷമെന്ന പേരോടു കൂടിയവനായി ഭവിച്ചു.
 
ആ വിഷസ്വരൂപനായ പുരുഷൻ [[ബ്രഹ്മാവ് | ബ്രഹ്മാവിൻ]] ആക്ഷേപം നിമിത്തം എല്ലാ ജനങ്ങളേയുംവഞ്ചിക്കുന്നതിനായി തൻറെ വിഷാദജനകമായ സ്വരൂപത്തെ ഉപേക്ഷിച്ചു കാളകൂടതികൾകാളകൂടാതികൾ, [[സർപ്പം]], [[ചിലന്തി]], [[തേൾ]], [[പഴുതാര]] മുതലായ ശരീരങ്ങളെ സ്വീകരിച്ചു ഭൂമിയിൽ ജീവിച്ചു കൊണ്ട് ചിലപ്പോൾ [[മനുഷ്യൻ|മനുഷ്യനു]] അപകടകാരിയായി വർത്തിക്കുന്നു.
 
== ചിഹ്നങ്ങൾ ==
"https://ml.wikipedia.org/wiki/വിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്