"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
മൂന്നാം ഘട്ടത്തിൽ ചിത്രലിപി സമ്പ്രദായം വ്യവഹാരത്തിൽവന്നു. പലതരത്തിലുള്ള ലഘു ചിത്രങ്ങളിലൂടെ ആശയനിബന്ധനം നടത്തുന്ന രീതിയാണിത്. പ്രാചീനകാലത്ത് ഈജിപ്തിലും ചൈനയിലും ചിത്രലിപി സാർവത്രികമായി പ്രചരിച്ചിരുന്നു. ചൈനയിലെ ഇന്നത്തെ ലിപിമാല ഈ ചിത്രലിപിയുടെ പൂർവരൂപത്തെ ഒരളവിൽ പ്രതിനിധാനം ചെയ്യുന്നു.
 
ഓരോ ആശയത്തിനും പ്രത്യേകം ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. എല്ലുന്തിനില്ക്കുന്ന മനുഷ്യന്റെ ചിത്രം ദാരിദ്യ്രത്തെയുംദാരിദ്ര്യത്തെയും കണ്ണുനീരൊഴുക്കുന്ന വ്യക്തിയുടെ ചിത്രം ദുഃഖത്തെയും സൂചിപ്പിക്കുന്നു. ലോകത്തുള്ള എല്ലാ വസ്തുക്കളും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഇത്തരം ചിത്രങ്ങളിലൂടെയായിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ചിത്രലിപികൾ നിലവിലിരുന്നുവെങ്കിലും ഓരോ രാജ്യത്തും അവ രൂപംകൊണ്ടതു പ്രത്യേക സങ്കേതങ്ങളനുസരിച്ചാകയാൽ അവയ്ക്ക് ഒരു സാർവജനീനസ്വഭാവം സിദ്ധിച്ചില്ല.
 
== ആശയലിപി ==
"https://ml.wikipedia.org/wiki/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്