"ഭിന്നസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mk:Дропка
(ചെ.)No edit summary
വരി 1:
ഒരു ഭാഗം എന്നോ, ഒരുവസ്തുവിന്റെ ഗുണങ്ങളടങ്ങിയ ചെറിയ ഭാഗമെന്നോ '''അംശം''' എന്ന പദം കൊണ്ട് ഉദ്ദേശിക്കാം.
{{Unreferenced}}
== ഗണിതത്തിൽ ==
{{prettyurl|fraction}}
സമാന അർത്ഥത്തിൽ ഒരു സംഖ്യയെ അംശവും ഛേദവുമായി പ്രതിനിധീകരിക്കാം. [[ഹരണം|ഹരണത്തിലെ]] ഹാര്യത്തിന് അംശം എന്നു പറയാറുണ്ട്. [[സംഭാവ്യത|സംഭാവ്യതയിൽ]] അംശം എന്നു ഉപയോഗിക്കാറുണ്ട്.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] രണ്ട് [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളുടെ]] [[അംശബന്ധം|അംശബന്ധമായി]] സൂചിപ്പിക്കാവുന്ന സംഖ്യകളാണ് '''ഭിന്നസംഖ്യകൾ'''. അപൂർണ്ണസംഖ്യകളുടെ ഭിന്നരൂപത്തെ [[ഭിന്നകം]] എന്ന് പറയുന്നു.ഭിന്നസംഖ്യകളെ അനന്തരീതികളിൽ ,അതായത് <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math>,ഇപ്രകാരം സൂചിപ്പിക്കാമെങ്കിലും പൊതുവായി [[അംശം|അംശവും]] [[ഛേദ|ഛേദവും]] [[സഹ‌അഭാജ്യം|സഹ‌അഭാജ്യങ്ങൾ]] എന്നനിലയിലാണ് സൂചിപ്പിക്കുന്നത്.
[[ചിത്രം:Fracciones.gif|thumb||251px|Quarters]]
ഭിന്നസംഖ്യാഗണത്തെ ഇപ്രകാരം സൂചിപ്പിക്കാം.
:<math>\mathbb{Q} = \left\{\frac{m}{n} : m \in \mathbb{Z}, n \in \mathbb{Z}, n \ne 0 \right\},</math>
<math>\mathbb{Z}</math>എന്നത് പൂർണ്ണസംഖ്യാഗണം ആണ്.
 
രണ്ട് പൂർണ്ണസംഖ്യകളുടെ അംശബന്ധത്തെ സൂചിപ്പിക്കാനാണ് ഭിന്നം എന്നപദം ഉപയോഗിക്കുന്നത്.ഭിന്നസംഖ്യാബഹുപദം ഭിന്നസംഖ്യകൾ ഗൂണോത്തരങ്ങളായി വരുന്നരീതിയിലാണ് സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന് 1/2x<sup>2</sup>+2/3x-9 ഇവിടെ 1/2,2/3/9 ഇവ ഭിന്നസംഖ്യകളാണ്.
{{num-stub|Rational number}}
== അവലംബം ==
<References/>
 
[[ar:أعداد نسبية]]
[[ay:Pachjta]]
[[be:Дроб]]
[[be-x-old:Дробы]]
[[bg:Дроб (математика)]]
[[bn:ভগ্নাংশ (গণিত)]]
[[ca:Fracció]]
[[ckb:کەرت]]
[[cs:Zlomek]]
[[da:Brøk]]
[[de:Bruchrechnung]]
[[el:Κλάσμα]]
[[en:Fraction (mathematics)]]
[[eo:Frakcio (matematiko)]]
[[es:Fracción]]
[[eu:Zatiki (matematika)]]
[[fa:کسر (ریاضی)]]
[[fi:Jaollisuus]]
[[fr:Fraction (mathématiques)]]
[[gan:分數]]
[[gd:Bloigh (matamataig)]]
[[gl:Fracción (matemáticas)]]
[[he:שבר (מתמטיקה)]]
[[hi:भिन्न]]
[[id:Pecahan]]
[[io:Fraciono (matematiko)]]
[[is:Almennt brot]]
[[it:Frazione (matematica)]]
[[ja:分数]]
[[ko:분수 (수학)]]
[[lmo:Frazziun]]
[[lt:Trupmena]]
[[mk:Дропка]]
[[ms:Pecahan]]
[[nds:Bröök]]
[[nl:Breuk (wiskunde)]]
[[nn:Brøk]]
[[no:Brøk]]
[[pl:Ułamek]]
[[pt:Fração]]
[[qu:Ch'iqtaku]]
[[ru:Дробь (математика)]]
[[scn:Frazzioni (matimàtica)]]
[[simple:Fraction (mathematics)]]
[[sk:Zlomok (matematika)]]
[[sl:Ulomek]]
[[sq:Thyesa]]
[[sr:Разломак]]
[[sv:Bråk]]
[[ta:பின்னம்]]
[[th:เศษส่วน]]
[[tl:Praksiyon]]
[[tr:Kesir]]
[[uk:Дріб]]
[[yi:בראכטייל]]
[[zh:分數]]
[[zh-yue:分數]]
"https://ml.wikipedia.org/wiki/ഭിന്നസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്