"സംഭാവ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.)No edit summary
വരി 1:
{{prettyurl|Probability}}
നിഗമനങ്ങളുടെ അടിസ്ഥനത്തിൽ സംഭവങ്ങൾ നടക്കുന്നതിനോ വ്യതിചലിക്കാനുള്ള സാഹചര്യം സാഖ്യകമായോ അല്ലാതെയോ പ്രസ്താവിക്കുന്നതിനെ '''സംഭാവ്യത''' ({{lang-en|Probability}}) എന്നു പറയുന്നു.

[[ഗണിതം|ഗണിതത്തിൽ]] ചില സന്ദർഭങ്ങളിൽ, വസ്തുക്കളുടെ അംഭവങ്ങളുടെ അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടത്തെ മുഴുവൻ നേരിട്ടുകണ്ട് പഠിക്കുവാൻ കഴിയുകയില്ല. അത്തരം സന്ദർഭങ്ങളിൽ, അവയുടെ ഒരു [[അംശം]] (Sample) സമസ്തത്തിന്റെ ഒരു പ്രതിനിധിയായി എടുത്തു വിശകലനം ചെയ്ത്, സമസ്തത്തിന്റെ ഗുണങ്ങളെപ്പറ്റി പൊതുനിഗമനങ്ങളിലെത്താൻ കഴിയും. ഈ സാംഖ്യികശാഖയാണ് [[ആഗമനസാംഖ്യികം]] (Inductive Statistics). ഇത്തരം നിഗമനങ്ങൾ പൂർണ്ണസത്യങ്ങളാണെന്നു പറയാനാവാത്തതിനാൽ, സംഭാവ്യത യിലാണു നിഗമനങ്ങൾ പ്രസ്താവിക്കപ്പെടുന്നത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സംഭാവ്യത" എന്ന താളിൽനിന്ന് ശേഖരിച്ചത്