"രാമപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ നദികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) രാമപുര ലിങ്ക്
വരി 1:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ [[നദി|നദിയാണു്]] രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. [[പഴയങ്ങാടി|പഴയങ്ങാടിയിലെ]] [[രാമപുരം (കണ്ണൂർ)|രാമപുരത്തു്]] കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. [[ഏഴിമല|ഏഴിമലയോടടുത്തു്]] രണ്ടായി പിരിഞ്ഞു് ഒരു ഭാഗം [[പാലക്കോടു് പുഴ|പാലക്കോടു് പുഴയായി]] കടലിൽ ചേരുന്നു. മറ്റേ കൈവഴി [[പെരുമ്പ പുഴ|പെരുമ്പ പുഴയിലും]] ചേരുന്നു.
 
പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.
"https://ml.wikipedia.org/wiki/രാമപുരം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്