"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hu:Oceanográfia
വരി 19:
== ചരിത്രം ==
[[പ്രമാണം:Ocean currents 1911.jpg|thumb|225px|right|സമുദ്രജല പ്രവാഹങ്ങൾ (1911)]]
മനുഷ്യർ ചരിത്രാതീനകാലംമുതൽക്കെ താരകളേയും സമുദ്രത്തിലെ ഒഴുക്കിനെ കുറിച്ചും വിവരം സമ്പാദിച്ചിരുന്നു. [[വേലിയേറ്റം|വേലിയേറ്റത്തേയും, വേലിയിറക്കത്തേയും]] കുറിച്ചു് [[അരിസ്റ്റോട്ടിൻ|അരിസ്റ്റോട്ടിനും]] [[സ്റ്റ്രാബോ|സ്റ്റ്രാബോയും]] പ്രതിപാദിച്ചിട്ടുണ്ടു്. ആദ്യകാല സമുദ്ര പര്യവേഷണങ്ങൾ സമുദ്രോപരിതലത്തിലും, മുക്കവർ പിടിച്ചിരുന്ന സമുദ്രജീവികളിലും ഒതുങ്ങിയിരുന്നു. 1513-ൽ തന്നെ ജുവീൻ പോൺസ് ഡി ലിയോൺ ഗൾഫ് പ്രവാഹത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നെങ്കിലും, അവയെ കുറിച്ചു് നാവികർക്കു് നന്നായി അറിയാമായിരുന്നെങ്കിലും. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആണു് ആപ്രവാഹത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയതും, അതിനു് പേരിട്ടതും.
 
== സമുദ്രവും കാലാവസ്ഥാബന്ധങ്ങളും ==
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്