"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:neelakuyil.jpg|right|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
മലയാള സിനിമയെ ലോകപ്രശസ്തിയിലേക്കുയർത്തിയ സംവിധായകനായ ശ്രീ. രാമു കാര്യാട്ട് 1926ൽ തൃശ്ശൂരിലെ ചേറ്റുവയിൽ കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി ജനിച്ചു.<ref>[http://vatanappally.com/vat_manappuram.htm]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>
[[നീലക്കുയിൽ (മലയാളചലച്ചിത്രം)|നീലക്കുയിൽ]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1928, മരണം - 1979). അദ്ദേഹത്തിന്റെ [[ചെമ്മീൻ (മലയാളചലച്ചിത്രംചലച്ചിത്രം)|ചെമ്മീൻ]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌.മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
[[1954]]-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി. ഭാസ്കരൻ|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്