"ഒക്ടോബർ 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ilo:Oktubre 31
വരി 6:
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 475 - റോമുലസ് അഗസ്റ്റലസ് [[റോമാ സാമ്രാജ്യം|റോമൻ]] ചക്രവർത്തിയായി.
* 1864 - നെവാഡ 36-ആം അമേരിക്കൻ സംസ്ഥാനമായി.
* 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിൽ വൻ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ മരിച്ചു.
* 1892 - സർ ആർതർ കൊനൻഡോയൽ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് പ്രസിദ്ധീകരിച്ചു.
* 1984 - [[ഇന്ത്യ|ഇന്ത്യയുടെ]] മു൯മുൻ പ്രധാനമന്ത്രി [[ഇന്ദിരാ ഗാന്ധി]] സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
* 1999 - ന്യൂയോർക്കിൽ നിന്ന് കെയ്‌റൊവിലേക്ക് പറക്കുകയായിരുന്ന ഈജിപ്റ്റ് എയർ വിമാനം തകർന്ന് അതിലുണ്ടായിരുന്ന 217 പേരും കൊല്ലപ്പെട്ടു.
* 2011-ലോക [[ജനസംഖ്യ]] 700 കോടിയായി.
 
<noinclude>
 
"https://ml.wikipedia.org/wiki/ഒക്ടോബർ_31" എന്ന താളിൽനിന്ന് ശേഖരിച്ചത്