"ഗുരു (ഛന്ദഃശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ToDisambig
No edit summary
 
വരി 1:
{{ToDisambig|വാക്ക്=ഗുരു}}
[[ഭാരതീയ ഭാഷകൾ|ഭാരതീയ ഭാഷകളിലെ]] അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് '''ഗുരു'''. അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ [[മാത്ര]] എന്നാണ് പറയുന്നത്. ഉച്ചരിക്കാൻ രണ്ട് മാത്രകൾ വേണ്ട അക്ഷരം ഗുരു. എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.
 
==സൂചകചിഹ്നം==
"https://ml.wikipedia.org/wiki/ഗുരു_(ഛന്ദഃശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്