"അനന്ത് കാണേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Anant Kanekar}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = അനന്ത് കാണേക്കർ
| image =
വരി 36:
 
 
[[മറാഠി|മറാഠിസാഹിത്യകാരനായ]] '''അനന്ത് കാണേക്കർ''' (ദേവനാഗരി: अनंत आत्माराम काणेकर) 1905 ഡിസബർ 2 ന് [[മുംബൈ|മുംബൈയിൽ]] ജനിച്ചു. കവി, പ്രബന്ധകാരൻ, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ [[മറാഠി]] സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠനാണിദ്ദേഹം. പത്രപ്രവർത്തകനായും കോളജ് അധ്യാപകനായും വളരെനാൾ പ്രവർത്തിച്ചിട്ടുണ്ട്. ശക്തമായ പരിഹാസകവിതകളും ഉക്തിഹാസ്യാത്മകയുക്തിഹാസ്യാത്മക [[കവിത|കവിതകളും]] രചിക്കുവാൻ കാണേക്കർക്ക് അസാമാന്യമായ കഴിവുണ്ട്. ''മറാഠി സാഹിത്യ സമ്മേളന''ത്തിന്റെ അധ്യക്ഷൻ. പി.ഇ.എൻ. അസോസിയേഷന്റെ നിർവാഹകസമിതി അംഗം, മറാഠി സാഹിത്യ അക്കാദമിയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാണേക്കറുടെ സാഹിത്യയത്നങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രഗവൺമെന്റ് ഇദ്ദേഹത്തിന് [[പത്മശ്രീ]] ബിരുദംപുരസ്കാരം (1965) നൽകി. ഇദ്ദേഹത്തിന്റെ സോവിയറ്റ് പര്യടനകഥ മറാഠി സാഹിത്യത്തിലെ ഏറ്റവും മികച്ച സഞ്ചാരസാഹിത്യഗ്രന്ഥങ്ങളിലൊന്നാണ്. 1980-ൽ ഇദ്ദേഹം അന്തരിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{സർവ്വവിജ്ഞാനകോശം}}
{{Lifetime|1905|1980|ഡിസംബർ 2|UNKNOWN|അ}}
 
[[വർഗ്ഗം:മറാഠി സാഹിത്യകാരന്മാർ]]
 
"https://ml.wikipedia.org/wiki/അനന്ത്_കാണേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്