"റിച്ചാർഡ് ആറ്റൻബറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
}}
 
ഒരു [[ഇംഗ്ലീഷ്]] ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരഭകനുമാണ് '''റിച്ചാർഡ് ആറ്റൻബറോ''' എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ. (ജനനം:29 ആഗസ്റ്റ്,1923)
 
1982-ൽ [[ഗാന്ധി (ചലച്ചിത്രം)|ഗാന്ധി]] എന്ന ചിത്രത്തിത്തിലൂടെ സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു [[അക്കാഡമി അവാർഡ്|അക്കാഡമി അവാർഡുകൾ]] അദ്ദേഹത്തെ തേടിയെത്തി. കൂടാതെ നാലു ബാഫ്റ്റ് (BAFTA) അവാർഡും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/റിച്ചാർഡ്_ആറ്റൻബറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്