"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
''[[ഫാസിൽ|ഫാസിലിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[നെടുമുടി വേണു]], [[നയൻതാര]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[9 ഏപ്രിൽ]] [[2004]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''വിസ്‌മയത്തുമ്പത്ത്'''. [[മണിച്ചിത്രത്താഴ് (മലയാളചലച്ചിത്രം)|മണിച്ചിത്രത്താഴിന്‌]] ശേഷം [[ഫാസിൽ]] സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയത് എന്ന് തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. [[അമ്മു ഇന്റർനാഷണല്|അമ്മു ഇന്റർനാഷണലിന്റെ]] ബാനറിൽ [[ഫാസിൽ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മു ഇന്റർനാഷണൽ]], [[സെഞ്ച്വറി റിലീസ്]] എന്നിവർ ചേർന്നാണ്.
 
== രചന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1147460" എന്ന താളിൽനിന്ന് ശേഖരിച്ചത്