"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Рама
No edit summary
വരി 13:
| God of =
| Mantra = രാമ രാമ
| മൂലമന്ത്രം = ഓം രാം രാമായ നമഃ
| Weapon = വില്ലും അസ്ത്രവും
| Consort = സീത
Line 64 ⟶ 65:
 
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, <ref name = "Griffith1963"/> പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു.
 
==പ്രാർത്ഥനാ ശ്ലോകങ്ങൾ==
ആപദാമപഹർത്താരം<br />
ദാതാരം സർവസമ്പദാം<br />
ലോകാഭിരാമം ശ്രീരാമം<br />
ഭൂയോ ഭൂയോ നമാമ്യഹം<ref>'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്