"അന്ന പാക്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hu:Anna Paquin
No edit summary
വരി 12:
}}
 
'''അന്ന പാക്വിൻ''' (ജനനം: ജൂലൈ 24, 1982) [[അക്കാദമി അവാർഡ്]] ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രിയാണ്.
 
== ആദ്യ ജീവിതം ==
[[കാനഡ|കാനഡയിലെ]] മോണ്ടിടോബയിലുള്ള വിന്നിപെഗിൽ ഹൈസ്കൂൾ കായികാധ്യാപകനായ ബ്രയാൻ പാക്വിൻറെയും ഇംഗ്ലീഷ് അദ്ധ്യാപികയായ മേരിയുടെയും മകളായി അന്ന പാക്വിൻ ജനിച്ചു. പാക്വിന് നാലു വയസുള്ളപ്പോൾ [[ന്യൂസിലാൻഡ്|ന്യൂസിലാൻഡിലേക്ക് ]]താമസം മാറി. എട്ടു വയസു വരെ റാഫേൽ ഹൌസ് റുഡോൾഫ് സ്റ്റെയ്നർ സ്കൂളിലായിരുന്നു.
 
 
{{Lifetime|1982‌‌||ജൂലൈ 24|}}
"https://ml.wikipedia.org/wiki/അന്ന_പാക്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്