"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
== ബഹുമതികൾ ==
നിരവധി അംഗീകാരങ്ങൾ ഉസ്താദ് മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്താനിലെ ബഹുമതികളയ തംഘാ - ഇ- ഇംത്യാസ്, ഹിലാൽ-ഇ-ഇംത്യാസ് മുതലായ അതിൽ പെടുന്നു. 28 നിഗാർ അവാർഡുകൾ, 67 മറ്റു അവാർഡുകൾ എന്നിവ പാകിസ്താനിൽ നിന്നു മാത്രം അദ്ദേഹത്തിനു ലഭിച്ചു. ആയിരത്തി1979-ൽ തൊള്ളായിരത്തിഇന്ത്യയിൽ എഴുപത്തി ഒൻപതിൽ [[ഭാരതം]] അദ്ദേഹത്തിനെനിന്നും [[സൈഗാൾ പുരസ്കാരം|സൈഗാൾ അവാർഡ്]] നൽകി ആദരിച്ചുലഭിച്ചു. 1983ൽ1983-ൽ നേപ്പാൾ ഗോർഖാ[[ഗൂർഖ ദക്ഷൺദക്ഷിൺ ബാഹു]] അവാർഡ്പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. പിന്നീട് 1999ൽ1999-ൽ നൂറ്റാണ്ടിലെ ഗായകനുള്ള അവാർഡ്, 2000ൽ2000-ൽ മില്യേണിയത്തിലെസഹസ്രാബ്ദത്തിന്റെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള അവാർഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു.{{അവലംബം}}
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുർണ്ണമായി പിൻ‌വാങ്ങുകയുണ്ടായി.
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്