"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
== റേഡിയോ പാകിസ്താനിൽ ==
ഉസ്താദ് മെഹ്ദി ഹസൻ തന്റെ യഥാർഥ കഴിവുകൾ പുറത്തെടുക്കുന്നതു റേഡിയൊ[[റേഡിയോ പാകിസ്താൻ|റേഡിയോ പാകിസ്താനിലൂടെയാണ്]]. ആദ്യം [[തുമ്രി|തുമ്രിയും]] [[ഗസൽ|ഗസലുകളും]] വഴിയാണ് മെഹ്ദിയുടെ റേഡിയോയിലേക്കുള്ളറേഡിയോയിലെ തുടക്കം. ഇതു അദ്ദേഹത്തിനു പാകിസ്താനിൽ സാർവത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. [[ഉസ്താദ് ബർക്കത്ത് അലി ഖാൻ]], [[ബീഗം അക്തർ]], [[മുക്താർ ബീഗം]] എന്നിവരോട് കൂടീഎന്നിവരോടൊപ്പം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു.
 
കുറഞ്ഞ കാലത്തിനുള്ളിൽ മെഹ്ദി ഹസന് ഇതു സിനിമയിലേക്കുള്ള വഴി നയിക്കുകയും അവിടെ അദ്ദേഹം തന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. അക്കാലയളവിലും അദ്ദേഹം ഒരു ആഴ്ചയിൽ ഏഴു പാട്ടു വരെ റേഡിയോയിലും, മൂന്ന് നാല് സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു പോന്നു. അനന്യമായ സ്വരമാധുരിയിലുടെ ഏഷ്യയിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച സംഗീതജ്ഞനായിരുന്നു മെഹ്ദി ഹസൻ അക്കാലത്തു{{അവലംബം}}. 1950 മുതൽ 70 വരെയുള്ള കാലഘട്ടം മെഹ്ദി ഹസന്റെ ദശകങ്ങൾ എന്നു തന്നെ അറിയപ്പെട്ടു. അക്കാലയളവിൽ പാകിസ്താനി സിനിമാ,സംഗീതചിത്രീകരണങ്ങളിൽ മെഹ്ദി ഹസന്റെ സംഗീതമില്ലാതെ യാതൊന്നും തന്നെചിത്രീകരിച്ചിരുന്നില്ല. 1960ൽ അദ്ദേഹം തന്റെ അനന്യമധുരമായ ഗസലുകളുമായി ലോക പര്യടനം ആരംഭിച്ചു.
 
ഗസൽ സംഗീതത്തിലെ ഇന്നു വരെയുള്ള ഏറ്റവും മികച്ച സംഗീതജ്ഞനായി അദ്ദേഹത്തെ അംഗീകരിച്ചു പോരുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. അതു കൊണ്ട് തന്നെ തെക്കനേഷ്യൻ ക്ലാസിക്കൽ സംഗീതശൈലിയിലെ ചക്രവർത്തിയായാണ് മെഹ്ദി ഹസനെ അംഗീകരിച്ചിരിക്കുന്നതു. 1983 ൽ “സഹാറ“ എന്ന രാഗശൈലി അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഈ ശൈലിയിലെ ഏറ്റവും പ്രശസ്തമായ ഗസലാണ് “ജബ് തേരെ നേൻ മുസ്കുരാതെ ഹെ“.
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്