"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| website =
}}
[[പാകിസ്താൻ|പാകിസ്താനിലെ]] ഒരു പ്രമുഖ [[ഗസൽ|ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسن). ''ഗസലുകളുടെ ചക്രവർത്തി'' (Shahenshah-e-Ghazal"ഷഹൻഷായി ഗസൽ" Urduഉർദു: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്. [[റേഡിയോ പാകിസ്താൻ|റേഡിയോ പാകിസ്താനിലെ]] സംഗീതപരിപാടികളിലൂടെ പ്രശസ്തിയാർജ്ജിച്ച ഇദ്ദേഹം, സിനിമാസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. പാകിസ്താൻ സർക്കാരിന്റെ [[ഹിലാൽ-ഇ-ഇംത്യാസ്]], [[തംഗ-ഇ-ഇംത്യാസ്]], [[പ്രൈഡ് ഓഫ് പെർഫോമൻസ്]] എന്നീ പുരസ്കാരങ്ങളും, നേപ്പാൾ സർക്കാരിന്റെ [[ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരം|ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരവും]] ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1927-ൽ ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം [[ഇന്ത്യ-പാകിസ്താൻ വിഭജനം|ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം]] പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്