"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| website =
}}
പാകിസ്താനിലെ ഒരു പ്രമുഖ [[ഗസൽ|ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسن) (ജനനം: 1927). ഗസലുകളുടെ ചക്രവർത്തി (Shahenshah-e-Ghazal" Urdu: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്. രാജകുടുംബാംഗങ്ങളെയുംറേഡിയോ പ്രഭുകുടുംബാംഗങ്ങളെയുംപാകിസ്താനിലെ സംഗീതംസംഗീതപരിപാടികളിലൂടെ അഭ്യസിപ്പിച്ചിരുന്നപ്രശസ്തിയാർജ്ജിച്ച “കലാവന്തി“ഇദ്ദേഹം, എന്നറിയപ്പെട്ടിരുന്നസിനിമാസംഗീതത്തിലും സംഗീതജ്ഞന്മാരുടെവ്യക്തിമുദ്ര കുടുംബത്തിലെപതിപ്പിച്ചു. പതിനാറാമത്തെ തലമുറയിൽപെട്ടതാണു മെഹ്ദി ഹസൻ.
 
ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം പാകിസ്താനിലേക്ക് മാറുകയായിരുന്നു.
== ജീവിതരേഖ ==
രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിച്ചിരുന്ന “കലാവന്തി“ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരുടെ കുടുംബത്തിലെ പതിനാറാമത്തെ തലമുറയിൽപെട്ടതാണു മെഹ്ദി ഹസൻ. [[1927]]-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ലൂണാ എന്ന ഗ്രാമത്തിൽ ജനിച്ചു. സംഗീതത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] ഉപകരണ സംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്രുപത്[[ദ്രുപദ്]] സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയിൽ ഖാന്റെയും ശിഷ്യണത്തിൽ തന്റെ ആ‍റാമത്തെ വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മെഹ്ദി ഹസൻ തുമ്രി, ദ്രുപദ്, ഖായൽ, ദാദ്ര എന്നീ സംഗീത ശൈലിയിൽശൈലികളിൽ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സിൽ ജയ്പൂർ രാജസദസ്സിൽ വെച്ചു നടത്തിയ പ്രകടനത്തെതുടർന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയർന്നു.
 
[[ഇന്ത്യ]]-[[പാകിസ്താൻ]] വിഭജനാന്തരം തന്റെ ഇരുപതാം വയസ്സിൽ മെഹ്ദി ഹസനും കുടുംബവും [[പാകിസ്താൻ|പാകിസ്താനിലേക്കു]] മാറുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിനായി മെഹ്ദി ഹസൻ ഒരു സൈക്കിൾ വർക്ക് ഷോപ്പിലും പിന്നീട് ഒരു ഡീസൽ ട്രാക്റ്റർ മെക്കാനിക്കുമായും ജോലി നോക്കുകയുണ്ടായി. കഠിനമായ സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ സംഗീതസപര്യക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കുകയുണ്ടായി. 1950ൽ റേഡിയൊ പാകിസ്താനിൽ അവസരം കിട്ടുന്നതോടൂ കൂടി അദ്ദേഹത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ അവസാനിച്ചു.2000 ൽ ആയുർവേദ ചികിത്സാ സംബന്ധമായി കേരളത്തിലെത്തിയിരുന്നു.
Line 36 ⟶ 37:
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുർണ്ണമായി പിൻ‌വാങ്ങുകയുണ്ടായി.
<!--
പുരോഗമന കലാസാഹിത്യസംഘം, ബീ എന്നിവയുടെ സജീവ അംഗമായിരുന്ന എം ഇക്ബാൽ മെഹ്ദി ഹസനുമായി നിലമ്പൂർ വച്ച നടത്തിയ അഭിമുഖം പൂർണ്ണരൂപത്തിൽ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച '''“അനുഭൂതികളുടെ ലോകം”''' എന്ന പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.ദേശാഭിമാനി ബുക്സ്റ്റാളിൽ അതു വാങ്ങുവാൻ കിട്ടും. -->
 
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞർ]]
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്