"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
 
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, ഫെൽറ്റ്കമ്പിളി പിടിപ്പിച്ചപൊതിഞ്ഞ [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] [[സ്റ്റീൽ]] തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.
[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]
 
"https://ml.wikipedia.org/wiki/പിയാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്