"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: su:Piano
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Piano for 2 Players Outside.jpg|thumb|പിയാനോ]]
[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
 
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, ഫെൽറ്റ് പിടിപ്പിച്ച [[കീബോഡ് (സംഗീതോപകരണം)ചുറ്റിക|കീബോഡ്ചുറ്റികകൾകൊണ്ട്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. [[സ്റ്റീൽ]] തന്ത്രികളിൽ ഫെൽറ്റ് പിടിപ്പിച്ച [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] തട്ടുമ്പോളാണ്‌ ഇതിൽപിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]
 
== കൂടുതൽ വായനക്ക് ==
* {{cite book | title = The pianist's guide to pedaling | first = Joseph | last = Banowetz | coauthors = Elder, Dean | location = Bloomington | publisher = Indiana University Press | year = 1985 | id = ISBN 0-253-34494-8}}
"https://ml.wikipedia.org/wiki/പിയാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്